മാതൃഭൂമി സീഡ് ഫൈവ് സ്റ്റാർ മത്സരം- ജൂലായ് മാസം 'പ്ലാസ്റ്റിക് കവിത'
മാതൃഭൂമി സീഡ് ഫൈവ് സ്റ്റാർ മത്സരം- ജൂലായ് മാസം 'പ്ലാസ്റ്റിക് കവിത'
ഈ മാസത്തെ മത്സരം പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള കവിതയാണ്. UP, HS/HSS വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം.
സ്കൂൾ തലത്തിൽ മത്സരം സംഘടിപ്പിച്ച്
ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം ലഭിക്കുന്നവ mbipkdseed@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ജൂലായ് 25 നു മുൻപായി അയച്ചുതരേണ്ടതാണ്.
തിരഞ്ഞെടുത്ത 3 രചനകൾക്ക് ജില്ലാ തലത്തിൽ സമ്മാനം ഉണ്ടായിരിക്കുന്നതാണ്
.





No comments
Thanks for leaving your comment. The comment will appear after modeation