• Latest News

    Viksit Bharat Young Leaders Quiz

     **വികസിത് ഭാരത് യങ്ങ് ലീഡേഴ്സ് ഓൺലൈൻ  ക്വിസ് മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു നാഷണൽ യൂത്ത് ഫെസ്റ്റിവൽ പരിപാടിയിൽ പങ്കെടുക്കാൻ അവസരം**

    *2027 ജനുവരി 12-13 തീയതികളിൽ ഭാരത് മണ്ഡപം, ന്യൂഡൽഹി വെച്ച് നടക്കുന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൻ്റെ ഭാഗമായി കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൻ്റെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അശയങ്ങൾ പങ്കുവെക്കാനും യുവാക്കൾക്ക് അവസരം* .


    പരിപാടിയുടെ ആദ്യ ഘട്ടത്തിൽ

     വികസിത് ഭാരത് ക്വിസ് 2026 സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 30, 2026  വരെ ഓൺലൈനായി നടത്തപ്പെടുന്നു. 

    ക്വിസിൽ പങ്കെടുക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

    https://mybharat.gov.in/vbyld-2027


    For any Queries Contact Ph:7558892580


    *Steps to articipate*


    1. ക്വിസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് " Participate in quiz" എന്ന് ക്ലിക്ക് ചെയ്യുക 

    2. "Start Quiz " എന്ന option ക്ലിക്ക് ചെയ്ത് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുളവർ മൊബൈൽ നമ്പർ  / ഇമെയിൽ otp വെച്ച് ലോഗിൻ ചെയ്തു മത്സരത്തിൽ പങ്കെടുക്കാം.

    3.  പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർ "Register Now" എന്ന് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ or ഇമെയിൽ രജിസ്റ്റർ ചെയ്ത് otp വെച്ച് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്ട്രേഷൻ  പൂർത്തിയാക്കുക. എന്നിട്ട് ക്വിസിൽ പങ്കെടുക്കാം.

    പ്രായ പരിധി -15-29 

    First Stage: Viksit Bharat Young Leaders Quiz

    Winners will be selected to the next stage.Kindly note the faster you complete the quiz the more mark you earn

    Second Stage : Viksit Bharat Young Leaders Essay Competition and District Level PPT Idea Presentation 

    Third Stage: Viksit Bharat  Young Leaders State Level Championship - Idea Presentation PPT and Personal Interview 

    State Level Championship winners will be selected to the National Level Programme - Opportunity to present ideas Before Hon. Prime Minister

     സംശങ്ങൾക്ക് Ph: 7558892580 എന്ന നമ്പറിൽ ബന്ധപ്പെടുക.

    No comments

    Thanks for leaving your comment. The comment will appear after modeation

    Achievements of Library