കേ വി മലയാളം - ഒ എൻ വി സ്മൃതി കാവ്യാലാപന മത്സരം.
കേ വി മലയാളം - ഒ എൻ വി സ്മൃതി കാവ്യാലാപന മത്സരം.
മലയാളത്തിന്റെ പ്രിയ കവി ഒ എൻ വി കുറുപ്പിന്റെ സ്മരണാർത്ഥം കേ വി മലയാളം വിദ്യാർഥികൾക്കായി ഒ എൻ വി സ്മൃതി പദ്യപാരായണ മത്സരം സംഘടിപ്പിക്കുന്നു.
✏️ ജൂനിയർ വിഭാഗം (1 ക്ലാസ്സ് മുതൽ 5 ക്ലാസ്സ് വരെ )
✏️ സീനിയർ വിഭാഗം (6 ക്ലാസ്സ് മുതൽ 11 ക്ലാസ്സ് വരെ)
✏️ തീയതി 06.02.2026
✏️ സ്ഥലം M P H
✏️ സമയം 12 pm
നിബന്ധനകൾ
📝 ഒഎൻവി കുറുപ്പിന്റെ കവിതകളാണ് പദ്യപാരായണം നടത്തേണ്ടത്
📝 കവിതാലാപനത്തിന്റെ സമയം കുറഞ്ഞത് 3 മിനിറ്റും പരമാവധി 5 മിനിറ്റും
📝 കേ വി മലയാളത്തിൽ രജിസ്റ്റർ ചെയ്ത കുട്ടികൾ മാത്രമാണ് കാവ്യാലാപന മത്സരത്തിൽ പങ്കെടുക്കേണ്ടത് (താല്പര്യമുള്ള കുട്ടികൾ)
📝 മുൻകൂട്ടി പേരുകൾ നൽകേണ്ട ആവശ്യമില്ല താല്പര്യമുള്ള കുട്ടികൾ
06.02.26 ന് 12 മണിയ്ക്ക് മുൻപായി MPH ൽ എത്തിചേരുക🙏




No comments
Thanks for leaving your comment. The comment will appear after modeation